എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസില്‍ കാര്യമായ പ്രശ്നങ്ങള്‍ ഇല്ലെന്നും ഡി സി സി ലിസ്റ്റുമായി ബന്ധപ്പെട്ട അവസാന വാക്ക് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെയാണെന്നും താരിഖ് അന്‍വര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എ ഐ ഗ്രൂപ്പുകള്‍ അന്‍വറിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.